Header Ads

ad728
  • Breaking News

    Showing posts with label kerala india. Show all posts
    Showing posts with label kerala india. Show all posts

    വാരിയം കുന്നന്‍, ആലി മുസ്ല്യാര്‍ തുടങ്ങി 387 പേരുകള്‍ രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കും

    August 23, 2021 0

    വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടിക...

    ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു

    August 21, 2021 0

    ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസ്സായിരുന്നു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ...

    ഐഎസ് ബന്ധം ; കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

    August 20, 2021 0

    ന്യൂഡല്‍ഹി: കണ്ണൂരില്‍ ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വ...

    കൊവിഡ് കണക്കില്‍ നേരിയ ആശ്വാസം; രാജ്യത്ത് പുതിയ 35,178 കൊവിഡ് കേസുകള്‍

    August 18, 2021 0

    _രാജ്യത്തെ കൊവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 440 പേര്‍ മരിച്ചതോടെ ...

    വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നില്‍; കേരളം മാതൃകയെന്ന് കേന്ദ്രമന്ത്രി.

    August 17, 2021 0

    വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നിലെന്ന് കേന്ദ്രം. നെഗറ്റിവ് വാക്‌സിനേഷന്‍ സ്റ്റേജിലൂടെ കേരളം മാതൃക കാട്ടിയെന്ന് മന്‍സ...

    ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    August 15, 2021 0

    15-08-2021 രാജ്യം ഇന്ന് 75ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക്...

    മലയാളി യാത്രക്കാർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന: ചെന്നൈ സെൻട്രലിൽ നേരിട്ടെത്തി ആരോഗ്യമന്ത്രി

    August 09, 2021 0

                    ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ ...

    കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ്.

    July 26, 2021 0

    ദില്ലി: കാർഗിലിൽ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന്‌ 22 വയസ്സ്. കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്...

    പെറുവിന്റെ വെല്ലുവിളി മറികടന്നു; തുടര്‍ച്ചയായ രണ്ടാം തവണയും ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍

    July 06, 2021 0

     കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന സെമിയില്‍ പെറുവി...

    ഗർഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാം - കേന്ദ്ര ആരോഗ്യ മന്ത്രാലയം

    June 25, 2021 0

       കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉ...

    വാക്‌സിനേഷന്‍ വേഗത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

    June 19, 2021 0

          _രാജ്യത്ത് കോവിഡ് വ്യാപന തോത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്...

    വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിൽ എത്തും

    June 14, 2021 0

     ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേൽ ഇന്ന് ദ്വീപിൽ എത്തും. വിവാദ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപിനകത്തും പുറത്തും പ്രതിഷേ...

    ഇംഗ്ലീഷ് മണ്ണില്‍ ചരിത്രമെഴുതി ന്യൂസീലൻഡ്; 22 വര്‍ഷത്തിന് ശേഷം ടെസ്റ്റ് പരമ്പര വിജയം

    June 13, 2021 0

    എഡ്ജ്ബാസ്റ്റൺ: 22 വർഷത്തിന് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലൻഡ്. എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇ...

    കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തുടനീളം കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനൊരുങ്ങി കേന്ദ്രം.

    June 11, 2021 0

     കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തുടനീളം കൂടുതൽ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനൊരുങ്ങി കേന്ദ്രം. ഇതിനായി കേന്ദ്ര നൈപുണ്യ വ...

    കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

    June 10, 2021 0

     കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുക...

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

    June 07, 2021 0

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം 5 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ...

    ല​ക്ഷ​ദ്വീ​പി​ൽ നി​ന്ന് ദ്വീ​പു​കാ​ർ അ​ല്ലാ​ത്ത​വ​രോ​ട് മ​ട​ങ്ങാ​ൻ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു.

    June 06, 2021 0

    ▪️​ക​വ​ര​ത്തി: സ​ന്ദ​ർ​ശ​ക പാ​സി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ ന​ട​പ​ടി തു​ട​ങ്ങി ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം. ല​ക്ഷ​ദ്വീ​പ...

    ഇന്ധനവില ഇന്നും കൂടി; ഈമാസം വില കൂടുന്നത് 14ാം തവണ

    May 27, 2021 0

    പൊതുജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 9...

    ഫെയ്‌സ്ബുക്കിനും വാട്‌സ്അപ്പിനും ഇന്ത്യയില്‍ പൂട്ടുവീഴുമോ? നാളെ സോഷ്യല്‍ മീഡിയയ്ക്ക് നിര്‍ണായകം

    May 25, 2021 0

    25.05.2021) ✅🅿️®️ ഗൂഗിൾ, ഫേസ്​ബുക്ക്​, ട്വിറ്റർ തുടങ്ങി ഡിജിറ്റൽ ഭീമന്മാരുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ പുതിയ ഐ.ടി...

    Post Top Ad

    ad728

    Post Bottom Ad

    ad728