Header Ads

ad728
  • Breaking News

    Showing posts with label kerala india. Show all posts
    Showing posts with label kerala india. Show all posts

    പതിനഞ്ചാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

    May 24, 2021 0

    ​തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 9ന് സമ്മേളനം ആരംഭിക്കും. നിയുക്ത എം.എല്‍.എമാരുടെ സത്യപ്രത...

    ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

    May 23, 2021 0

    അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് ...

    ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം: എസ്.ഡി.പി.ഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

    May 22, 2021 0

    തിരുവനന്തപുരം: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണും അതിന് മുമ്പ് കോവിഡ് വ...

    കാലവർഷത്തിന്‌ മുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം: മന്ത്രി മുഹമ്മദ്‌ റിയാസ്‌

    May 22, 2021 0

    തിരുവനന്തപുരം: കാലവർഷം ആരംഭിക്കുന്നതിനു മുമ്പ്‌ തന്നെ മുഴുവൻ റോഡുകളുടെയും ആവശ്യമായ അറ്റകുറ്റപ്പണി  നടത്തണമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ ...

    തീ​പി​ടി​ച്ച് ഇ​ന്ധ​ന​വി​ല; പെ​ട്രോ​ളി​ന് 95 രൂ​പ ക​ട​ന്നു

    May 21, 2021 0

    ⛽കൊ​ച്ചി_ _സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി...

    ഇരുട്ടടിയായി ഇന്ധനവില; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി

    May 18, 2021 0

    ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 28 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 32 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.85 രൂപയും...

    27 വർഷം എല്‍ഡിഎഫിനൊപ്പം നിന്നതിനുള്ള അർഹമായ അംഗീകാരം: അഹമ്മദ് ദേവര്‍കോവില്‍

    May 17, 2021 0

    27 വർഷം എല്‍ഡിഎഫിനൊപ്പം നിന്നതിനുള്ള അർഹമായ അംഗീകാരമെന്ന് നിയുക്ത മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവർകോവില്‍. ജനക്ഷേമം മുന്‍ നിർത്തി...

    പെട്രോളിനും ഡീസലിനും റെക്കോഡ്‌ വില

    May 17, 2021 0

     പെട്രോളും ഡീസലും റെക്കോഡ് വിലയിൽ. ഞായറാഴ്ച പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയും കൂടി. മേയ് നാലിനുശേഷം ഒമ്പതാം തവണയാണ് വില കൂട്ടുന്നത്._...

    രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി

    May 10, 2021 0

    രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് സംസ്ഥ...

    ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണെന്ന് അനുമാനം

    May 09, 2021 0

    ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാർച്ച് 5ബി റോക്കറ്റ് ഭൂമിയിൽ വീണെന്ന് റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാലിദ്വീപിനരികെ റോക്കറ്റ് വീണു എന്...

    സംസ്ഥാനത്ത് 'ലോക്ക്ഡൗൺ'.....

    April 27, 2021 0

    തിരുവനന്തപുരം: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കുന്നതല്ല. ഇത് സംബന്ധിച്ച...

    രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം 5,000 ക​ട​ക്കു​മെ​ന്ന് പ​ഠ​നം

    April 24, 2021 0

    ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ്ര​തി​ദി​നം 5,600 ആ​യി ഉ​യ​രു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ഏ​ജ​ന്‍​സി​യു​ടെ പ​ഠ​...

    തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു

    April 17, 2021 0

    ചെന്നൈ:  തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന...

    _കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി_

    March 15, 2021 0

    _ബുധനാഴ്ച ഉച്ചയ്ക്ക് നടക്കുന്ന യോഗം ഓണ്‍ലൈനില്‍_ *ന്യൂഡല്‍ഹി* >: _രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന...

    ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്.

    February 11, 2021 0

      ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച്‌ ലളിതമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍...

    സിബിഎസ്ഇ പത്ത്, പ്ലസ് 2 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

    February 03, 2021 0

     _സിബിഎസ്ഇ പത്ത്, പ്ലസ് 2 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യപിച്ചു. മെയ് നാലു മുതലാണ് ബോർഡ് പരീക്ഷ ആരംഭിക്കുക. മാർച്ച് ഒന്നു മുതൽ ...

    മുൻ മന്ത്രി കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

    January 07, 2021 0

    മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.  ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 78...

    Post Top Ad

    ad728

    Post Bottom Ad

    ad728