Header Ads

ad728
  • Breaking News

    നവംബർ മുതൽ ഈ 43 മൊബൈലുകളിൽ ഇനി വാട്ട്സ്ആപ്പ് ലഭിക്കില്ല: പ്രവർത്തനം അവസാനിപ്പിക്കുന്നു

     


    ഏറ്റവും പ്രചാരണത്തിലുള്ള ആപ്പ് ആണ് വാട്ട്‌സ്ആപ്പ്. നമ്മുടെ ജീവിതത്തിൽ ശരിക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഇടം നേടിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്.

     പുതിയ പ്രവർത്തനങ്ങളുടെ ഭാഗമായി ചില മൊബൈൽ ഫോണുകളിൽ തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചതായി റിപ്പോർട്ട്. ഈ വർഷം നവംബർ മുതൽ ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ വാട്ട്‌സ്ആപ്പ് സേവനം ലഭ്യമാകില്ല.

    മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐഒഎസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു. പഴയ വേർഷനിലുള്ളവർ എത്രയും പെട്ടെന്ന് ഫോൺ അപ്ഡേറ്റ് ചെയ്താൽ വാട്ട്സ് ആപ്പ് നഷ്ടപ്പെടില്ല. 

    എന്നാൽ ഐഫോൺ 4എസ് പോലുള്ള മോഡലുകളിൽ അപ്‌ഡേറ്റ് ചെയ്താലും വാട്ട്സ് ആപ്പ് സേവനം ലഭ്യമായേക്കില്ല എന്നാണ് സൂചന.

    വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം:

    Apple

    iPhone SE

    iPhone 6S

    iPhone 6S Plus

    Samsung

    The Samsung Galaxy Trend Lite

    Galaxy Trend II

    Galaxy SII

    Galaxy S3 mini

    Galaxy Xcover 2

    Galaxy Core

    Galaxy Ace 2.

    LG

    The LG Lucid 2

    Optimus F7

    Optimus F5

    Optimus L3 II Dual

    Optimus F5

    Optimus L5

    Optimus L5 II

    Optimus L5 Dual

    Optimus L3 II

    Optimus L7

    Optimus L7 II Dual

    Optimus L7 II

    Optimus F6

    Enact

    Optimus L4 II Dual

    Optimus F3

    Optimus L4 II

    Optimus L2 II

    Optimus Nitro HD and 4X HD

    Optimus F3Q

    ZTE

    ZTE Grand S Flex

    ZTE V956

    Grand X Quad V987

    Grand Memo

    Huawei

    Huawei Ascend G740

    Ascend Mate

    Ascend D Quad XL

    Ascend D1 Quad XL

    Ascend P1 S

    Ascend D2.

    Sony

    The Sony Xperia Miro

    Sony Xperia Neo L

    Xperia Arc S

    Miscellaneous

    Alcatel One Touch Evo 7

    Archos 53 Platinum

    HTC Desire 500

    Caterpillar Cat B15

    Wiko Cink Five

    Wiko Darknight

    Lenovo A820

    UMi X2

    Faea F1

    THL W8

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728