പയ്യാവൂർ ലയൺസ് ക്ലബ് അധ്യാപക ദമ്പതികളെ ആദരിച്ചു.
പയ്യാവൂർ : അധ്യാപക ദിനത്തിൽ പയ്യാവൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ റിട്ട.അധ്യാപകരായ ളാമണ്ണിൽ സ്കറിയ,റോസമ്മ ദമ്പതികളെ ആദരിച്ചു.അധ്യാപകരുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് പി വി പ്രദീപ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രിൻസ് തോമസ് അയ്യങ്കാനാൽ,ജോസ് തുടിയംപ്ലാക്കൽ,ബെന്നി ചേരിക്കത്തടം, അഡ്വ കെ അനിൽ,എം സി പദ്മനാഭൻ, പി എ ചന്ദ്രൻ,അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
No comments