*ഇന്നലെ വൈകിട്ടോടെ മാടായിപാറയിൽ വച്ചാണ് സംഭവം*. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനിയെ ലഹരിയിൽ ആയിരുന്ന യുവാവ് ബലമായി കയറിപ്പിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സഹപാഠികൾ കണ്ടതിനെ തുടർന്ന് ലൈഗിക അതിക്രമം കാട്ടിയ ഒഡീഷ
സ്വദേശി കിരൺ സിങ്കു(20)നെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.
No comments