വാച്ചിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിന് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവൻ
വാച്ചിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ കുഞ്ഞിന് കണ്ണൂർ ആസ്റ്റർ മിംസിൽ പുതുജീവൻ. പാപ്പിനിശ്ശേരി സ്വദേശിയുടെ ഒരു വയസുള്ള മകനാണ് ബാറ്ററി വിഴുങ്ങിയത് സങ്കീർണമായ പീഡിയാട്രിക് ഈസോഫാഗോസ്കോപ്പി വഴിയാണ് ബാറ്ററി പുറത്തെടുത്തത് ആസ്റ്റർ മിംസിലെ ഡോ.സാബു, ഡോ ജസീം അൻസാരി, ഡോ.അക്ഷയ്, ഡോ. മിഥുൻ ബെഞ്ചമിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചത്.
No comments