Header Ads

ad728
  • Breaking News

    ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു

    ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് (52) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീർഘനാൾ ഏഷ്യാനെറ്റ് ന്യൂസിൻറെ ചെന്നൈ റിപ്പോർട്ടറായിരുന്നു. ഏതാനും വർഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ റിസർച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം മ്യൂസിയം കനകനഗറിലാണ് താമസം. ഭാര്യ വീണ ബിമൽ. ഏക മകൾ ലക്ഷ്മി റോയ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728