Header Ads

ad728
  • Breaking News

    കൽത്തൂൺ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു


    കണ്ണൂർ: തലശ്ശേരിയിൽ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്.

    ഇന്നലെ ആറു വൈകുന്നേരം ആണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അധ്യാപകരായ മഹേഷിൻറെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728