Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽരണ്ടു ദിവസമായി നടന്നു വരുന്ന ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.

    ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽരണ്ടു ദിവസമായി നടന്നു വരുന്ന ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.


     സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ് അധ്യക്ഷനായി. ജില്ല പഞ്ചായത്തംഗം എൻ പി ശ്രീധരൻ ,ബ്ലോക്ക് പഞ്ചായത്തംഗം സി വി എൻ യാസിറ , പി.കെ ഗിരീഷ് മോഹൻ ,ടി.വി. ഒ സുനിൽകുമാർ ,കെ.കെ അബ്ദുല്ല ഹാജി, മസ്ബൂബ, പ്രിൻസിപ്പൽ സി റീന, കെ.പി സുനിൽകുമാർ , ഹെഡ്മിസ്ട്രസ് വി.സി ശൈലജ , ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ മൽസര വിഭാഗങ്ങളിലെ ചാമ്പ്യൻമാർ .
    '
    പ്രവൃത്തി പരിചയം
    എൽ.പി. വിഭാഗം

    ചെറുപുഷ്പം യു.പി.എസ്. ചെമ്പന്തൊട്ടി

    യു പി.വിഭാഗം

    ചെറുപുഷ്പം യു.പി.എസ്. ചെമ്പന്തൊട്ടി

    എച്ച് എസ്. വിഭാഗം :

    ജി.എച്ച്.എസ്.എസ് ഇരിക്കൂർ

    എച്ച്.എസ്.എസ് :
    സെൻ്റ് തോമസ് എച്ച് എസ്.എസ്.മണിക്കടവ്

    ശാസ്ത്രമേള എൽ.പി.വിഭാഗം:
     വയത്തൂർ യു.പി.എസ്

    യു.പി.വിഭാഗം :നിർമ്മല യു.പി.എസ് ചെമ്പേരി,

     ഹൈസ്ക്കൂൾ - ഹയർ സെക്കൻ്ററി വിഭാഗം സെൻ്റ് തോമസ് എച്ച്.എസ്.എസ് മണിക്കടവ് .

    ഗണിത ശാസ്ത്രം:

    എൽ.പി.വിഭാഗം: ഗാന്ധി മെമ്മോറിയൽ യു.പി. നെല്ലിക്കുറ്റി 

    യു.പി. വിഭാഗം : -വയത്തൂർ യു.പി.എസ്,ഉളിക്കൽ

    എച്ച്.എസ് :
    ജി.എച്ച്.എസ്.എസ്.ശ്രീകണ്ഠപുരം .

    എച്ച്‌എസ്.എസ്:
    ജി എച്ച് എസ് - എസ്. പടിയൂർ

    സാമൂഹ്യ ശാസ്ത്രം

    എൽ.പി.
    എസ്.എൻ.വി.എൽ.പി.എസ്.ചേപ്പറമ്പ

    യു.പി.വിഭാഗം -
    വയത്തൂർ യു.പി.എസ്.ഉളിക്കൽ

    എച്ച്.എസ് വിഭാഗം

    സെൻ്റ് തോമസ് എച്ച്.എസ്.മണിക്കടവ്

    എച്ച്.എസ്.എസ് വിഭാഗം
    ജി.എച്ച്.എസ്‌.എസ്‌.ശ്രീകണ്ഠപുരം

    ഐ.ടി.മേള

    യു.പി വിഭാഗം
    വയത്തൂർ യു.പി.എസ്.ഉളിക്കൽ

    എച്ച്‌ എസ്, എച്ച് എസ്.എസ് വിഭാഗങ്ങൾ -
    സെൻ്റ് തോമസ് എച്ച് എസ്.എസ്.എസ് മണിക്കടവ് .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728