Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്തെ വ്യാപാരിഐക്യം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു

    ശ്രീകണ്ഠപുരത്തെ വ്യാപാരിഐക്യം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു 

    സി അബു മാസ്റ്ററുടെ അദ്ധ്യക്ഷദയിൽ മുനിസിപ്പൽ ചെയർപേഴ്സൺ *ശ്രീമതി ഫിലോമിന ടീച്ചർ ഉൽഘാടനം ചെയ്തു വൈസ് ചെയർമാൻ ശിവദാസൻ, ചന്ത്രാഗതൻ മാസ്റ്റർ ബിൽഡിങ് ഓണേഴ്സ് വർക്കിംഗ് പ്രസിഡൻ്റ് ശ്രീ സലാഹുദ്ദീൻ സാഹിബ്, വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠാപുരം മേഖലാ സെക്രട്ടറി ഷാബി ഈപ്പൻ, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സഖി നാരായണൻ, ശ്രീകണ്ഠപുരത്തെ വ്യാപാര പ്രമുഖൻ ഹസ്സൻ ലുലു, രാഗം ഖാദർ എ പി മുഹമ്മദ് കുഞ്ഞി സഹദേവൻ കോട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ബഷീർ ബി പി സ്വാഗതവും അനസ് റോയൽ നന്ദിയും പറഞ്ഞു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728