Header Ads

ad728
  • Breaking News

    കുടുംബത്തകർച്ചകളെ സർക്കാർ കണ്ണ് തുറന്ന് കാണണം:ഫാ.ചാക്കോ കുടിപ്പറമ്പിൽ

    മണ്ടളം:മദ്യവ്യാപനത്തിലൂടെ സംഭവിക്കുന്ന കുടുംബത്തകർച്ചകളെ സർക്കാർ കണ്ണ് തുറന്ന് കാണണമെന്നും,ഏത് വിധേനയും പണം കണ്ടെത്തുക എന്ന ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കില്ലെന്ന് ഓർമ്മവേണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി,മുക്തിശ്രീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ.മണ്ടളത്ത് നടന്ന മദ്യ-മയക്കുമരുന്ന് വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഫാ.ചാക്കോ കുടിപ്പറമ്പിൽ.ഫാ.ജോസ് മഞ്ചപ്പിള്ളിൽ,ഫാ.ഷൈൻ കൈതക്കൽ,ജിറ്റോ പുത്തൻകടുപ്പിൽ,ജോസ് ഞാറക്കൽ,അബ്രാഹം അറയ്ക്കൽ,
    ജോർജ് കോഴിപ്പാടം ,എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728