Header Ads

ad728
  • Breaking News

    കണ്ണൂർ യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ് സ്വർണമെഡൽ ജേതാവ് അലീന ബർണർനെ യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി ആദരിച്ചു

    കണ്ണൂർ യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിങ് സ്വർണമെഡൽ ജേതാവ്  അലീന ബർണർനെ ആദരിച്ചു.
    മണ്ഡലം പ്രസിഡണ്ട് കെ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് ഉദ് ഘാടനം ചെയ്തു.ചടങ്ങിൽ എം ഒ  മാധവൻ മാസ്റ്റർ,സിജോ മറ്റപ്പള്ളി,എം വി ഷീന,എം കെ ബാലകൃഷ്ണൻ,എൻ എഫ്  മാത്യു മാസ്റ്റർ,കെ വി കുഞ്ഞികൃഷ്ണൻ,എ കെ ശശിധരൻ,ജോർജ്,ടി വി ശശിധരൻ,എം ഒ രതീഷ്,ജോയൽ ടോം ജോസ്,എന്നിവർ പ്രസംഗിച്ചു.മേഴ്സി,പ്രണവ് എം ടി,ജിൻസ് പി ജെ,അമൽ,ശമൽ എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728