Header Ads

ad728
  • Breaking News

    സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു സമാപനം.

    സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു സമാപനം. വൈകിട്ട് അഞ്ചിനു മറൈൻഡ്രൈവിൽ_ _നടക്കുന്ന_
    പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രകടനമില്ല._

    _1500 പ്രതിനിധികൾക്ക് സമ്മേളന സ്ഥലത്ത് ഇരിപ്പിടമൊരുക്കുമെങ്കിലും അതിലേറെ പ്രവർത്തകർ സമ്മേളനത്തിനെത്തുമെന്നാണ് പ്രതീക്ഷ._

    _തിരഞ്ഞെടുപ്പും സംസ്ഥാന കമ്മിറ്റി രൂപീകരണവും ഇന്നു നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ്_ _രൂപീകരണം_
    _ഇന്നുണ്ടാവുമോ എന്നു വ്യക്തമല്ല._ _ആവശ്യമെങ്കിൽ സെക്രട്ടേറിയറ്റ് രൂപീകരണവും നടത്തുമെന്നാണ് കോടിയേരി നൽകുന്ന സൂചന_


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728