Header Ads

ad728
  • Breaking News

    മുയിപ്ര-ആലത്തൂർ- പാറക്കടവ് റോഡ് സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

    മുയിപ്ര- പാറക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു 

    പയ്യാവൂർ:മുൻ എം എൽ എ കെ.സി ജോസഫിന്റെ 2020-2021 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ എരുവേശ്ശി പഞ്ചായത്തിലെ മുയിപ്ര-ആലത്തൂർ- പാറക്കടവ് റോഡ് സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു.എരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, മെമ്പർമാരായ മോഹനൻ മൂത്തേടത്ത്, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, ജോയി ജോൺ, രാധാമണി, മുൻ മെമ്പർ ജോസ് പരത്തനാൽ, എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728