Header Ads

ad728
  • Breaking News

    ഡിടിഎച്ച് ടെക്നീഷ്യൻമാരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ യാഥാർഥ്യമായി


    (DTH) ഡയറക്ട് ടൂ ഹോം സേവനമേഖലയിൽ ടെക്നീഷ്യൻമാരുടെ ചിരകാലാഭിലാഷമായിരുന്ന ട്രേഡ് യൂണിയൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് പ്രകാശനവും, 27/2/ 2022 ൽ കൊല്ലം ലേക് ഗാർഡനിൽ വെച്ചു നടന്നു.

     ചടങ്ങിൽ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു : എം. നൗഷാദ് എംഎൽഎ യും. സർട്ടിഫിക്കറ്റ് പ്രകാശനം ബഹു: എംഎൽഎ PC.വിഷ്ണുനാഥ് ലോഗോ പ്രകാശനം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്പെക്ടർ അനീഷ് എന്നിവർ നിർവഹിച്ചു. മുഖ്യ പ്രഭാഷണം സംഘടനയുടെ ലീഗൽ അഡ്വൈസർ അഡ്വ: അനിൽകുമാർ മുളങ്കാടകവും നടത്തി. കൂടാതെ കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ എൽസ തോമസ്, ഷൈലജ.ബി. എന്നിവരെ കൂടാതെ സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും ആശംസകൾ അറിയിച്ചു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728