Header Ads

ad728
  • Breaking News

    ചെങ്ങോത്ത് വയൽ പുണ്ടക്കുന്ന് റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.


    പയ്യാവൂർ: വർഷങ്ങളായി തകർന്ന് കിടന്ന ചെങ്ങോത്ത് വയൽ പുണ്ടക്കുന്ന് റോഡ് നവീകരണ പ്രവർത്തി  ജില്ലാ പഞ്ചായത്ത് അംഗം എൻ പി  ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ പഞ്ചായത്തും ഏരുവേശി ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് റോഡ്  നവീകരിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ്  ടെസ്സി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. വൈസ്  പ്രസിഡന്റ് മധു തൊട്ടിയിൽ, മെമ്പർമാരായ ജയശ്രി ശ്രീധരൻ, ഷിജ ഷിബു. ,എം ഡി രാധാമണി, സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728