Header Ads

ad728
  • Breaking News

    ചോദ്യപേപ്പർ വിഷയത്തിൽ കുട്ടികളെ വഞ്ചിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുക കെ പി എസ് ടി.എ


    ചോദ്യപേപ്പർ
     വിഷയത്തിൽ കുട്ടികളെ വഞ്ചിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുക
    സ്വത്രന്ത്ര്യത്തിന് വിലങ്ങിടാനുള്ള നീക്കം അവസാനിപ്പിക്കുക,
    അധ്യാപക സംഘടനകളെ വിശ്വാസത്തിലെടുത്ത് ജനാധിപത്യ രീതിയിൽ തീരുമാനങ്ങളെടു;ക്കുക, എസ്. എസ്. എൽ. സി, പ്ലസ്ടു ഫോക്കസ് ഏരിയ , വിഷയത്തിൽ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തുക, പൊതു വിദ്യാലയത്തിലെ മുഴുവൻ പ്രീ പ്രൈമറി അധ്യാപകർക്കും ശമ്പള സ്കെയിൽ നിയമനം അനുവദിക്കുക , ഉച്ച ഭക്ഷണ തുക വർദ്ധിക്കുക. എന്നീ ആവശ്യങ്ങൾ കെ.പി എസ് ടി എ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

    കെ.പി. എസ്സ് ടി.എ. 
    കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് . കെ പി എസ് ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.വിമോഹനൻ അധ്യക്ഷത വഹിച്ചു. സി.എം. പ്രവീത (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം) , വി. മണികണ്ഠൻ, (ജില്ലാ സെക്രട്ടറി) ഇ.വി.സുരേശൻ (സംസ്ഥാന കമ്മിറ്റി അംഗം) , വി.വി. പ്രകാശൻ (സംസ്ഥാന കമ്മിറ്റി അംഗം),എൻ. മായ (ജില്ലാ വൈ.പ്രസിഡന്റ്), പി.കെ. ഇന്ദിര (ജില്ലാ ജേ. സെകേട്ടറി) എന്നിവർ സംസാരിച്ചു., സെക്രട്ടറി പി.വി.സജീവൻ സ്വാഗതവും ട്രഷറർ വി.കെ.വിജയകുമാർ നന്ദിയും പറഞ്ഞു. 

    പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ബാലചന്ദ്രൻ യു.കെ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ വൈസ്.പ്രസിഡണ്ട് രാമചന്ദ്രൻ പി.കെ. അധ്യക്ഷത വഹിച്ചു. സി.വി.എ.ജലീൽ (ജില്ലാട്രഷറർ ) സത്യനാഥൻ. പി.കെ., ബിന്ദു. കെ.എം , എം.വി. സുനിൽകുമാർ , എൻ.കെ.എ.ലത്തീഫ് , രമേശൻ കാന , സുധീഷ് .പി . ജലജ കുമാരി.പി വി ,ജയപ്രസാദ് ഇ.കെ. കെ.പി. സുനിൽകുമാർ , എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് സ്റ്റിബി കെ സൈമൺസ്വാഗതവും മധുസൂദനൻ ടി നന്ദിയും രേഖപ്പടുത്തി. 

    ഭാരവാഹികൾ
     കെ.വി മോഹനൻ (പ്രസിഡന്റ്, )
    അംബരീഷ് ടി (സെക്രട്ടറി, )
     വി.കെ വിജയകുമാർ ( ട്രഷറർ )

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728