Header Ads

ad728
  • Breaking News

    25 സപ്ലൈകോ വിൽപ്പന ശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്


    സംസ്ഥാന സർക്കാരിന്റ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വിൽപ്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.  അനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 
    വിവിധ ജില്ലകളിൽ പുതുതായി ആരംഭിക്കുന്നതും നവീകരിച്ചതുമായ സപ്ലൈകോ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ് എന്നിവ ഇതിനൊപ്പം ഓൺലൈനിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിവര സാങ്കേതിക വിദ്യയുടെ മെച്ചപ്പെട്ട സേവനങ്ങൾ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നതിന് 100 ദിന പരിപാടിയിൽ ലക്ഷ്യമിടുന്നു.
     തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ 25 മാവേലി വിൽപ്പനശാലകളാണ് പ്രവർത്തനമാരംഭിക്കുന്നത


    *______________________*
    *_മിതമായ നിരക്കിൽ ഇരിട്ടി ന്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728