Header Ads

ad728
  • Breaking News

    ക്രിസ്മസ് പുതുവസ്ത്രങ്ങളും ചികിൽസാ സഹായവും കൈമാറി



    നമ്മുടെ കുറുമാത്തൂർ ഫേയ്സ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി മരിയ ഭവനിലെ അന്തേവാസികൾകൾക്ക് നൽകുവാൻ ക്രിസ്മസ് പുതുവസ്ത്രങ്ങളും ചികിൽസാ സഹായവും കൈമാറി. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ദുരിതങ്ങൾ അഭിമുഖീകരിക്കുന്നവരുടെ പുനരധിവാസ കേന്ദ്രമെന്ന നിലയിൽ ഏരുവേശിഗ്രാമ പഞ്ചായത്തിലെ പൂപ്പറമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മരിയ ഭവൻ .നമ്മുടെ കുറുമാത്തൂർ ഫേയ്ബുക്ക് കൂട്ടായ്മയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷ ചടങ്ങിൻ്റെ ഉദ്ഘാടനം മരിയഭവനിൽ വെച്ച് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ നിർവ്വഹിച്ചു സിസ്റ്റർ സിൽവിയ,രാജേഷ് കുറുമാത്തൂർ,പ്രദീപ് മൊടത്തറ എന്നിവർ ചടങ്ങിൽ സംസാരിച്ചു....

    വാർത്ത കടപ്പാട് : തോമസ്‌ അയ്യങ്കനാൽ പയ്യാവൂർ 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728