Header Ads

ad728
  • Breaking News

    പയ്യാവൂർ ശിവ ക്ഷേത്രത്തിൽ ഓല കാഴ്ച സമർപ്പിച്ചു

    പയ്യാവൂർ: ശ്രീ പയ്യാവൂർ ശിവ ക്ഷേത്രത്തിലെ ഊട്ട് മഹോത്സവത്തിന്റെ.മുന്നോടിയായി പന്തൽ പണിക്ക് വേണ്ടി ചൂളിയാട് ദേശ വാസികൾ ഓല കാഴ്ച സമർപ്പിച്ചു. ഓല കാഴ്ചയെ ദേവസ്വം ചെയമാൻ പി. സുന്ദരന്റെ നേതൃത്വത്തിൽ ബോർഡ് അംഗങ്ങളും ശിവക്ഷേത്രം മാതൃ സമിതി പ്രവർത്തകരും ജീവനക്കാരും. ഭക്ത ജനങ്ങളും ചേർന്ന് സ്വീകരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728