Header Ads

ad728
  • Breaking News

    കാഞ്ഞിരക്കൊല്ലി കെ എച്ച് എം യു പി സ്‌കൂളിൽ വച്ച് സാമ്പത്തിക സാക്ഷരത ക്ലാസ് നടത്തി


    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ലീഡ് ബാങ്ക് കണ്ണൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞിരക്കൊല്ലി കെ എച്ച് എം യു പി സ്‌കൂളിൽ വച്ച് സാമ്പത്തിക സാക്ഷരത ക്ലാസ് നടത്തി.പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.പഞ്ചയാത് അംഗം സജന അരുൺ അധ്യക്ഷത  വഹിച്ചു.രാഹുൽ കെ.ജെ, ഫാ . അലക്സ് നിരപ്പേൽ,മോളി ഷാജി,നോബിൾ വട്ടങ്കണ്ടം,ബോബി ചെറിയാൻ,ജോമിഷ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മാനേജർ അനുപ് ദാസ്,ജോളി അഗസ്റ്റിൻ എന്നിവർ ക്ലാസ് എടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728