Header Ads

ad728
  • Breaking News

    കുന്നത്തൂർപാടി പാടാംകവല കാഞ്ഞിരക്കൊല്ലി റോഡ് ടാർ ചെയ്യണം


    പയ്യാവൂർ: യാത്രാദുരിതം നേരിടുന്ന കുന്നത്തൂർപാടി പാടാംകവല കാഞ്ഞിരക്കൊല്ലി റോഡ് അടിയന്തരമായി ടാർ ചെയ്യണമെന്ന് ഐഎൻടിയുസി പയ്യാവൂർ മണ്ഡലം കമ്മിറ്റി. ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്ക് ദിവസേന നൂറുകണക്കിന് ആളുകളാണ് വന്നു പോകുന്നത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡിലൂടെ യാത്ര അതിദുരിതമാണ് അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് പാസായി എങ്കിലും നാളിതുവരെ പണി തുടങ്ങിയിട്ടില്ല. അടിയന്തരമായി പണി തുടങ്ങണം എന്ന് മണ്ഡലം പ്രസിഡണ്ട് ഷാജി പാട്ടശ്ശേരി ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728