Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം മേഖല സീനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പ് നാളെ ചെമ്പേരിയിൽ


     കണ്ണൂർ ജില്ല വോളിബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ശ്രീകണ്ഠപുരം മേഖല വോളിബാൾ ചാമ്പ്യൻഷിപ്പ്  നാളെ(ശനി) ചെമ്പേരി നിർമല ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 9:30 ന് കുടിയാന്മല ഇൻസ്‌പെക്ടർ ഓഫ് പോലീസ്  മെൽബിൻ ജോസ് ഉദ്‌ഘാടനം ചെയ്യും.സ്‌കൂൾ മാനേജർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിക്കും. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ സജീവ് സി ഡി ,ഹെഡ്മാസ്റ്റർ ജോർജ് എം.ജെ .കണ്ണൂർ ജില്ല വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.കെ സെബാസ്റ്റ്യൻ , സോണൽ കൺവീനർ  ഷിന്റോ മാത്യു തുടങ്ങിയവർ പ്രസംഗിക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728