Header Ads

ad728
  • Breaking News

    ചെങ്കൽ മേഖലയിൽ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ അധികാരികൾ തയ്യാറാവണം -നൗഷാദ് ബ്ളാത്തൂർ.

    പയ്യവൂർ:ചെങ്കൽ മേഖലയിൽ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ അധികൃതർ തയ്യാറാവണമെന്ന് നൗഷാദ് ബ്ളാത്തൂർ ആവശ്യപ്പെട്ടു, അൺ ഓർഗനൈസിഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്കോൺഗ്രസ് ചെങ്കൽ മേഖലയിൽ സംഘടിപ്പിച്ച തൊഴിൽ സംരക്ഷണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
     പയ്യാവൂർ മണ്ഡലം പ്രസിഡന്റ് രാജേഷ് രാംബേത്ത് അധ്യക്ഷത വഹിച്ചു,ബാബു കുന്നിന്,അനൂപ് ജോസഫ് എന്നിവർ പ്രസംഗിച്ചു,
    ഭാരവാഹികൾ;
    വി സി.ബിജു: (പ്രസിഡൻെറ്)
    കെ റഷീദ്; (സെക്രട്ടറി)
    സോജൻ നെട്ടനാനിക്കൽ (:ഖജാൻജി )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728