Header Ads

ad728
  • Breaking News

    കെസിവൈഎം തോമസ് മൂർ ദിനാചരണം:സരിക ചാക്കോ കൊന്നക്കലിന് ഒന്നാം സ്ഥാനം


    പയ്യാവൂർ: കെസിവൈഎം സംസ്ഥാന സമിതിയുടെ അഭിമുഖ്യത്തിൽ സംസ്ഥാനത്തെ 32 രൂപതകളിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തോമസ് മൂർ ദിനാചരണത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ   തലശ്ശേരി അതിരൂപത വൈസ് പ്രസിഡന്റ്‌ സരിക ചാക്കോ കൊന്നക്കലിന് ഒന്നാം സ്ഥാനം ലഭിച്ചു.വ്യത്യസ്ത മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സിവൈഎം തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ ജോയൽ ജോസഫ് തൊട്ടിയിൽ, ഡയറക്ടർ  ഫാ. ജിൻസ് വാളിപ്ലക്കൽ എന്നിവർ സരികയെ അനുമോദിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728