Header Ads

ad728
  • Breaking News

    പഞ്ചായത്ത്തല ഹരിത കർമ്മ സേനാംഗങ്ങളുടെ അവലോകന യോഗവും മിഷൻ മീറ്റിംഗും ഇരിക്കൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.

    ഇരിക്കൂർ: പഞ്ചായത്ത്തല ഹരിത കർമ്മ സേനാംഗങ്ങളുടെ അവലോകന യോഗവും മിഷൻ മീറ്റിംഗും പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സി.നസിയത്ത് ടീച്ചറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി.ശ്രീധരൻ ഉൽഘാടനം ചെയ്തു.റിസോസ് പേഴ്സൺ സഹദേവൻമാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനിൽ കുമാർ ' ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി.എൻ.യാ നിറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചേ യ ർ പേഴ്സൺ ടി.പി.ഫാത്തിമ, എൻ.കെ.കെ.മുഫീദ, മെമ്പർമാരായ കവിത, ശബ്നം എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി ഇബ്രാഹിം സ്വാഗതം പറഞ്ഞു.
    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728