Header Ads

ad728
  • Breaking News

    പയ്യാവുരിലെ ഓട്ടോ തൊഴിലാളി' ലിജു ജേക്കബിൻ്റെ ഓട്ടോക്കഥകൾ പ്രശസ്ത സംഗീതജ്ഞൻ ഉണ്ണികൃഷ്ണൻ പയ്യാവുർ പ്രകാശനം ചെയ്തു.

    ഓട്ടോക്കഥകൾ പ്രകാശനം ചെയ്തു.
    പയ്യാവൂർ:
     പയ്യാവുരിലെ ഓട്ടോ തൊഴിലാളി' ലിജു ജേക്കബിൻ്റെ ഓട്ടോക്കഥകൾ പ്രശസ്ത സംഗീതജ്ഞൻ ഉണ്ണികൃഷ്ണൻ പയ്യാവുർ പ്രകാശനം ചെയ്തു.


    പയ്യാവൂർപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അധ്യക്ഷനായി.
    പയ്യാവുരിലെ മുതിർന്ന ഓട്ടോ തൊഴിലാളി ജോസഫ് മേച്ചേരിൽ പുസ്തകം ഏറ്റുവാങ്ങി.
    എം വി ഷാജി പുസ്തകാവതരണം നടത്തി, ബഷീർ പെരുവളത്ത് പറമ്പ് ,
    വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ മോഹനൻ മാസ്റ്റർ,  ജേക്കബ് മാരിപ്പുറത്ത്, ഇമ്മാനുവൽ സെബാസ്റ്റ്യൻ,  ലിജുജേക്കബ്, ബെന്നി മാത്യു, ജോയ് തോമസ്,സി പി ചെങ്ങളായി, ഹാഷിം സീരകത്ത് എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728