Header Ads

ad728
  • Breaking News

    ഇരിക്കൂറിൽ എസ്.എസ്.എൽ.സി സൗജന്യ ട്യൂഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു



    ഇരിക്കൂർ : ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള സൗജന്യ ട്യൂഷൻ ക്ലാസിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 
    ബേബി തോലാനി നിർവ്വഹിച്ചു. വാർഡ് മെമ്പർ നലീഫ ടീച്ചർ അധ്യക്ഷത വഹിച്ചു.

      അഡ്വ : ജാഫർ സാദിഖ്, എം.പി നസീർ , പി.കെ ഗീത, എൻ.ഷഹബാസ്,
    എൻ.വി മുനീർ , പി.വിജയൻ,
    യു.കെ ഷാജി, പി.എം സജീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

      കൺവീനർ സി.കെ മുനവ്വിർ സ്വാഗതവും
    കെ.പി ഇബ്റാഹീം നന്ദിയും പറഞ്ഞു.

    ഫോട്ടോ ക്യാപ്ഷൻ 👇

    ട്യൂഷൻ ക്ലാസിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 
    ബേബി തോലാനി നിർവ്വഹിക്കുന്നു
    ➖➖➖➖➖➖➖➖

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728