Header Ads

ad728
  • Breaking News

    ഓടയിൽ വീണ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിനെ ആദരിച്ചു.


    ---- ഈ മാസം 11 - തീയതി ഉണ്ടായ ശക്തമായ മഴയിലും, വെള്ള പൊക്കത്തിലും പൈസക്കരി ടൗണിൽ തോടി നോട് ചേർന്ന ഓടയിലെ ഒഴുക്കിൽപ്പെട്ട സാജൻ കുറ്റിയാനിക്കലിൻ്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ഓടയിൽ ഇറങ്ങി അത്ഭുതകരമായി രക്ഷപ്പെടുത്തിയ ജോബി ഷ് ടോമി പള്ളിപ്പുറത്തിനെ പൈസക്കരിയിലെ പൊതു രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നസെൻ്റ് ജോസഫ് സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രി. ഈ.കെ.കുര്യൻ പൊന്നാട അണിയിച്ചും, ഉപഹാരം നൽകിയും ആദരിക്കുകയുണ്ടായി.യോഗത്തിൽ സജീഷ് വട്ട മറ്റത്തിൽ സ്വാഗതം പറയുകയും സംഘം പ്രസിഡണ്ട് റോബിൻ സക്കറിയാസ് തുടിയംപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കുകയും, മൈക്കിൾ ചാണ്ടി കൊല്ലി, വർഗ്ഗീസ് പള്ളിച്ചിറ, അനിൽ സ്കറിയ ളാ മണ്ണിൽ, ജിനു വലക്ക മറ്റം, സാജൻ കുറ്റിയാനിക്കൽ, ' തോമസ് വെട്ടിത്താനം, ആൽറ്റോ പള്ളിപ്പുറത്ത്, ഷാജു തറപ്പേൽ, ജോഷി തട്ടപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728