Header Ads

ad728
  • Breaking News

    കെസിവൈഎം അനുമോദനവും യാത്രയയപ്പും നൽകി


     വിവിധ മേഖലകളിൽ മികവ് തെളിയിച്ച യുവജനങ്ങൾക്ക് ആദരവ് നൽകി ചെമ്പേരി ഫൊറോനയുടെ കെസിവൈഎം എസ്എംവൈഎം. 15 വർഷക്കാലം കെസിവൈഎം സംഘടനയിൽ സജീവമായി പ്രവർത്തിച്ച സിജോ കണ്ണേഴത്തിനും 2020- 21 വർഷത്തെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും യാത്രയയപ്പും നൽകി.കെസിവൈഎം ഫൊറോന പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിലിൽ അധ്യക്ഷത വഹിച്ചു.ഫൊറോന സെക്രട്ടറി തോമസ് കടവുംകണ്ടത്തിൽ ,രൂപത പ്രസിഡന്റ് ജോയൽ തൊട്ടിയിൽ , ഫൊറോന ആനിമേറ്റർമാരായ സിസ്റ്റർ റോസ് മരിയ എഫ്സിസി , ജോമോൻ കരിനാട്ട് , മുൻ അതിരൂപത കെസിവൈഎം എസ്എംവൈഎം പ്രസിഡന്റ് സിജോ കണ്ണേഴത്ത് , മുൻ ഫൊറോന ജോയിന്റ് സെക്രട്ടറി അലീന ജോർജ് , ഏയ്ഞ്ചൽ ജോർജ് , അഗസ്റ്റിൻ ജോസഫ് , ഫൊറോന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന മാനുവൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728