Header Ads

ad728
  • Breaking News

    സംസ്ഥാന ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അതിരയെ സിപിഐഎം ചെങ്ങളായി ലോക്കൽ കമ്മിറ്റി അനുമോദിച്ചു

    സംസ്ഥാന ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച്  സ്വർണമെഡൽ നേടിയ ആതിരയെ സിപിഐഎം ചെങ്ങളായി ലോക്കൽ കമ്മറ്റി അനുമോദിച്ചു. യൂത്ത് വനിതാ 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചാണ് അതിര ഒന്നാം സ്ഥാനം നേടിയത്. അനുമോദനം കെവി സുമേഷ് എംഎൽഎ നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി പി വി രാജൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ എ ജനാർദ്ദനൻ, സി വി രാജീവൻ, ടി ധനേഷ്, ആർ ബിജു, സി ഉമേഷ്, ഇ കെ സുനന്ദ് തുടങ്ങിയവർ പങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728