Header Ads

ad728
  • Breaking News

    ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ എം ജി യൂണിവേഴ്സിറ്റി എം എസ് സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ അഞ്ജലി സുനീഷ് നെ അനുമോദിച്ചു.

    ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ  എം ജി യൂണിവേഴ്സിറ്റി എം എസ് സി  ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ അഞ്ജലി സുനീഷ് നെ അനുമോദിച്ചു.
    ഇരിക്കൂർ  ഇന്ദിരഭവനിൽ നടന്ന
    അനുമോദന ചടങ്ങ്
    അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു.സി വി ഫൈസൽ അധ്യക്ഷത വഹിച്ചു. കെ ആർ അബ്ദുൾ ഖാദർ, കെ അബ്ദുൾ സലാം ഹാജി,എ എം വിജയൻ,എം പി ശബ്നം,കെ ടി ഷക്കീം ഹാജി,കെ വി റഫീഖ്, മുഹ്‌സിൻ കാതിയോട്,കെ കെ ഹംസ,അഡ്വ. സി നിഖിൽ,നഹീൽ, എൻ കെ സന്ധ്യ,സുഹൈൽ ചെമ്പന്തൊട്ടി, കെ കെ ഷഫീഖ്, പി കോമള,സ്വാലിഹ്, റംഷാദ്, പൂക്കണ്ടി വിജയൻ,മെരടൻ മുജീബ്,ആനന്ദ ബാബു,
    റാസിഖ് ,രാഘവൻ,കെ വി നാരായണൻ,ഇസ്മയിൽ,ഷമീർ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728