Header Ads

ad728
  • Breaking News

    പയ്യാവൂർ പഞ്ചായത്തിൻ്റെ ടൂറിസം വികസനം ജോൺ ബ്രിട്ടാസ് എം.പി യുമായി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, ടി.എം ജോഷി, ടി.കെ - രാജേന്ദ്രൻ എന്നിവർ ചർച്ച നടത്തി.

    പയ്യാവൂർ പഞ്ചായത്തിൻ്റെ ടൂറിസം വികസനം ജോൺ ബ്രിട്ടാസ് എം.പി യുമായി പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്  സാജു  സേവ്യർ, ടി.എം ജോഷി, ടി.കെ - രാജേന്ദ്രൻ എന്നിവർ ചർച്ച നടത്തി.

    MP യ്ക്ക് പാലക്കയം തട്ട്, പൈതൽ മല -പയ്യാവൂർ ശിവക്ഷേത്രം, കുന്നത്തൂർ പാടി, പ ടാൻ കവല മദർ തേരേസ ദേവാലയം, കാഞ്ഞിരക്കൊല്ലിയിലെ ശശി പാറ, അളക്കാ പുരി വെള്ളച്ചാട്ടം എന്നിവയെ കൂട്ടിയോജിപ്പിച്ച് കൊണ്ടുള്ള ടൂറിസം വികസനം സംബന്ധിച്ചുള്ള വിശദമായ നിവേദനം കൊടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728