Header Ads

ad728
  • Breaking News

    ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും



    ▪️തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ക്കു​ന്ന​തി​നാ​ൽ സെ​പ്​​റ്റം​ബ​ർ മൂ​ന്നി​നും 25 നും ​ഇടയിൽ അ​ഞ്ച്​ ദി​വ​സം ഏ​താ​നും ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു.


    🔹സെ​പ്​​റ്റം​ബ​ർ മൂ​ന്ന്​: ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ ഇ​ൻ​റ​ർ​സി​റ്റി സ്​​​പെ​ഷ​ൽ (06306) തൃ​​​​ശൂ​രി​ൽ നി​ന്ന്​ യാ​ത്ര ആ​രം​ഭി​ക്കും. ക​ണ്ണൂ​ർ മു​ത​ൽ തൃ​ശൂ​ർ വ​രെ സ​ർ​വി​സ്​ റ​ദ്ദാ​ക്കി. ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി സ്​​​പെ​ഷ​ൽ (06307) തൃ​ശൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. തൃ​ശൂ​ർ മു​ത​ൽ ക​ണ്ണൂ​ർ വ​രെ സ​ർ​വി​സ്​ റ​ദ്ദാ​ക്കി.

    🔸സെ​പ്​​റ്റം​ബ​ർ നാ​ല്​ : ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി സ്​​​പെ​ഷ​ൽ (06307) തി​രൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും.

    🔹സെ​പ്​​റ്റം​ബ​ർ 11,16, 21: എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി സ്​​​പെ​ഷ​ൽ (06305) വ​ട​ക​ര​യി​ൽ അ​വ​സാ​നി​പ്പി​ക്കും.

    🔸സെ​പ്​​റ്റം​ബ​ർ 25: ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി സ്​​​പെ​ഷ​ൽ (06307) ​ഷൊർ​ണൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും.
    =============================

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728