Header Ads

ad728
  • Breaking News

    വളക്കൈ സ്വദേശി യൂസുഫ് അസ്അദി ( 35 ) ഒമാനിൽ നിര്യാതനായി

    കണ്ണൂർ: തളിപ്പറമ്പ വളക്കൈ  സ്വദേശി യൂസുഫ് അസ്അദി (35) ഒമാനിലെ സീബിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ദീർഘകാലം ഒമാനിലെ സീബ് മദ്രസയിൽ അധ്യാപകനായി ജോലി ചെയ്ത് വരികയാണ്. ഫാമിലി സമേതം സീബിലാണ്.
    ഭാര്യ പാപ്പിനിശ്ശേരി കല്ലൈക്കൽ സ്വദേശിനി ഹന്നത് 
    മക്കൾ: ഹസീസ്,
    നു ബ് ല മറിയം
    മുഹമ്മദ്
    പിതാവ് പതേരനായ കമാൽ വളക്കൈ
    സഹോദരങ്ങൾ :
    സിദ്ധീഖ് 
    ഷഫീഖ്

    പാപ്പിനിശേരി മസ്ജിദ് ഇമാമും മുൻപ് ഒമാനിൽ ജോലിയും ചെയ്ത ഹനീഫ മൗലവി കല്ലൈക്കലാണ് ഭാര്യ പിതാവ്

    SKSSF അബൂദാബി കമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഫൽ അസ്അദി ,ഹാഫിള് മുസ്തഫ താമരശ്ശേരി എന്നിവർ ഭാര്യ സഹോദരിയുടെ ഭർത്താക്കളാണ്.
    മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ഒരുക്കൾ നടക്കുന്നുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728