Header Ads

ad728
  • Breaking News

    ഡി വൈ എഫ് ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റി റിലെ സത്യാഗ്രഹം ജില്ല പ്രസിഡന്റ്‌ മനു തോമസ് ഉൽഘാടനം ചെയ്തു.

    ഡി വൈ എഫ് ഐ ശ്രീകണ്ഠപുരം 
    ബ്ലോക്ക് കമ്മിറ്റി റിലെ സത്യാഗ്രഹം ജില്ല പ്രസിഡന്റ്‌ മനു തോമസ്  ഉൽഘാടനം ചെയ്തു.



    സംസ്ഥാന കമ്മിറ്റി അംഗം എ വി രഞ്ജിത്ത്, സിപിഐഎം ലോക്കൽ സെക്രട്ടറി വി സി രാമചന്ദ്രൻ, സി വി ജിതേഷ്, ധനേഷ് ചെങ്ങളായി എന്നിവർ സംസാരിച്ചു.ഷിജിൻ എം സ്വാഗതവുംപറഞ്ഞു..
    ജിതിൻ വളകൈ അധ്യക്ഷനായി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728