Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ദിനത്തിന്റെ ഭാഗമായി ഗുരു സ്പർശം 2021 സംഘടിപ്പിച്ചു.


    ഗുരു സ്പർശം 2021:
    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ദിനത്തിന്റെ ഭാഗമായി ഗുരു സ്പർശം 2021 സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വി സി ശൈലജയുടെ അധ്യക്ഷതയിൽ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ അബ്ദുൽ സലാം, പിടിഎ പ്രസിഡണ്ട് നൗഷാദ് കൂടാളി ആശംസകൾ അർപ്പിച്ചു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി വി കാർത്ത്യായനി, കെ കെ ആത്മജ എന്നിവർക്കുളള ആദരായവും സംഘടിപ്പിച്ചു. കുട്ടി ടീച്ചർ, പ്രസംഗ മത്സരം, അധ്യാപകരെ കുറിച്ചുളള വിഡിയോ അവതരണം എന്നിവയും ഉണ്ടായിരുന്നു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728