Header Ads

ad728
  • Breaking News

    SSF ചെങ്ങളായി സെക്ടർ സാഹിത്യോത്സവിന് പ്രൗഡമായ പരിസമാപ്‌തി




    വളക്കൈ : ആഗസ്ത് 14,15 ദിവസങ്ങളായി നടന്ന SSF ചെങ്ങളായി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു...7 യൂണിറ്റുകളിൽ നിന്നായി 5 വിഭാഗങ്ങളിൽ 60  മത്സര ഇനങ്ങളിൽ 200 ഓളം കലാ പ്രതിഭകൾ മാറ്റുരച്ചു...

    സമാപന സംഗമത്തിൽ സിറാജ് കൊയ്യത്തിന്റെ അദ്ധ്യക്ഷതയിൽ യുവ എഴുത്തുകാരൻ ഫാസിൽ ചെങ്ങളായി  ഉദ്ഘാടനം ചെയ്തു...SSF ജില്ലാ സെക്രട്ടറി റസിൻ അബ്ദുള്ള സന്ദേശ പ്രഭാഷണം നടത്തി.ഷറഫുദീൻ ബാഖവി,അഷ്ഫാഖ് കൂട്ടുമുഖം,തുടങ്ങിയവർ സംസാരിച്ചു...കമാലുദ്ധീൻ ഫൈസി ഫല പ്രഖ്യാപനം നടത്തി..  വളക്കൈ യൂണിറ്റ് SSF ചെങ്ങളായി സെക്ടർ സാഹിത്യോത്സവ് 2021 ന്റെ കലാ കിരീടം കരസ്തമാക്കി...കൊയ്യം യൂണിറ്റ് ഫസ്റ്റ് റണ്ണർ അപ്പും  ചുഴലി യൂണിറ്റ് 3 ആം സ്ഥാനവും നേടി.
    സാജിദ് ചുഴലി സ്വാഗതവും ഹാഫിസ് ഖലീൽ വളക്കൈ നന്ദിയും പറഞ്ഞു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728