Header Ads

ad728
  • Breaking News

    നിറപുത്തരി, ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു



    നിറപുത്തരി, ചിങ്ങമാസ പൂജകൾ, ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. 

    ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ് നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത്. ഇന്ന്   മുതൽ 23 വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതി. ഓണം നാളുകളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ഓണ സദ്യ നൽകും. 23 ന് വൈകീട്ട് നട അടയ്ക്കും.




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728