Header Ads

ad728
  • Breaking News

    ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി





    പയ്യാവൂർ: ചിരട്ട പാൽ ഇറക്കുമതി ചെയ്ത് റബ്ബറിന്റെ വിലയിടിക്കുന്ന കേന്ദ്ര സർക്കാറിന്റെ കർഷകദ്രോഹ നയം തിരുത്തണമെന്നും അടിക്കടി ഇന്ധന വില വർധിപ്പിക്കുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.ജോസഫ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജോജി ആനിത്തോട്ടം, ജില്ലാ സെകട്ടറി ജയ്സൺ ജീരകശ്ശേരി, കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ടോമിനടുത്താട്ടിയിൽ, അഡ്വ. ബാബു സെബാസ്റ്റ്യൻ താളു കണ്ടത്തിൽ, ബിനോയ് പീടികയിൽ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728