Header Ads

ad728
  • Breaking News

    കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "കർഷകവന്ദനം" കർഷകരെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി പയ്യാവൂരിൽ കർഷകനെ ആദരിച്ചു


     പയ്യാവൂർ:
    ചിങ്ങം1കർഷക ദിനചാരണത്തിന്റെ ഭാഗമായി കേരളമൊട്ടാകെ ഭാരതീയ കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "കർഷകവന്ദനം" കർഷകരെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി പയ്യാവൂർ പഞ്ചായത്തിലെ കുടിയേറ്റ കർഷകനായ പാലക്കുടിയിൽ  അബ്രഹാം മാത്യുവിനെ ആദരിച്ചു ചടങ്ങിൽ ബിജെപി ഇരിക്കൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സഞ്ജു കൃഷ്ണകുമാർ എ നാരായണൻ കെ വി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728