Header Ads

ad728
  • Breaking News

    വൈസ് മെൻ ക്ലബ് ചെമ്പേരി ടൗൺ കർഷകരെ പൊന്നാട അണിയിച്ച് ആദരിച്ചു


    ചെമ്പേരി:  ചിങ്ങം ഒന്ന് കർഷക ദിനത്തിൽ വൈസ് മെൻ ക്ലബ് ചെമ്പേരി ടൗൺ എല്ലാവർഷവും മികച്ച കർഷകരെ കണ്ടെത്തി ആദരിക്കാറുണ്ട് ഈ വർഷം മികച്ച വിഷരഹിത ജൈവ പച്ചക്കറി കൃഷിയുo മറ്റു കൃഷികളും നടത്തി ചെമ്പേരിക്ക് അഭിമാനമായ  സോയിച്ചൻ കുളത്തെയെയും സണ്ണി ഇലഞ്ഞിമണ്ണിലിനെയും വൈസ് മെൻ ക്ലബ് ചെമ്പേരി ടൗൺ  പ്രസിഡൻറ്റ് ജെറിൻ ജോസിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളായ അനീഷ് തോണക്കര, ജിജോ വേലിക്കകത്ത് പിടി തോമസ് എന്നിവർ ചേർന്ന് അവരുടെ ഭവനങ്ങളിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728