Header Ads

ad728
  • Breaking News

    കയിമ്പച്ചേരി റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ സ്വാതന്ത്രദിനം സമുചിതമായി സംഘടിപ്പിച്ചു......


    ദേശീയ പതാക ഉയർത്തൽ, അസോസിയേഷൻ മെമ്പർ മാരുടെ മക്കളിൽ  SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിക്കൽ, കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പ്രവർത്തിക്കുന്ന ആശാ വർക്കർ ബിന്ദു ബാലനെ ആദരിക്കൽ, എല്ലാ കുടുംബക്കൾക്കും, പോലീസ് സ്റ്റേഷൻ, എക്സൈസ് ഓഫീസ് എന്നിവിടങ്ങളിൽ പായസ വിതരണം ചെയ്യുകയും ചെയ്തു....

    പരിപാടികൾക്ക്  റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ആഷിഫ് ചെറിയാണ്ടി, സെക്രട്ടറി ജോസ് കൊല്ലിയൽ, വാർഡ് കൗൺസിലർ വി പി നസീമ രക്ഷാധികാരി കെ വി മാധവൻ, വൈസ് പ്രസിഡന്റ് മാരായ മൂസാൻ കുട്ടി, ഷിഹാബുദ്ദീൻ ജോയിൻ സെക്രട്ടറി ഷിഹാബ് സി എന്നിവർ നേതൃത്വം കൊടുത്തു..
    എക്സികുട്ടീവ് മെമ്പർമാരായ അജ്മൽ, സിദ്ദിഖ് കെ കെ, ഭാനു വി കെ, പരീക്ഷ വിജയികളായ ഫിദ മൂസാൻ,  അനുഗ്രഹ ജോസഫ്,ആതിര മാധവൻ ,സഫ മുസ്തഫ,റിസ്‌വിൻ,ഷഹാന ഷക്കീർ ,എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728