Header Ads

ad728
  • Breaking News

    യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോട് അനുബന്ധിച്ച് പൊടിക്കളം യൂണിറ്റ് പതാക ഉയർത്തലും, ക്വിറ്റ് ഇന്ത്യ ദിനാചരണവും നടത്തി


    ആഗസ്ത് 9 
    യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തോട് അനുബന്ധിച്ച് പൊടിക്കളം യൂണിറ്റ് പതാക ഉയർത്തലും, ക്വിറ്റ് ഇന്ത്യ ദിനാചരണവും നടത്തി 
    യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ പി ലിജേഷ് ഉൽഘാടനം ചെയ്തു നഗരസഭ കൗൺസിലർ വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു 
    പി പി ഷാജി, പി വി ജയൻ, ബിജു എള്ളരിഞ്ഞി, ബിജു കെ എം, കലേഷ് പുത്തൂർ, മനേഷ് മോഹനൻ, എം ഷംസുദീൻ, ഷാജി പി വി എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728