Header Ads

ad728
  • Breaking News

    കേന്ദ്ര സർക്കാരിന്റെ തെറ്റായ കർഷക, സഹകരണ , വൈദ്യുത, നിയമത്തിനെതിരെ ജനതാദൾ (എസ്) ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി സ്വാതന്ത്ര സംരക്ഷണ ദിനമായി ധർണ്ണ സംഘടിപ്പിച്ചു.

    സ്വാതന്ത്ര സംരക്ഷണ ദിനം
    ഇരിക്കൂർ : കേന്ദ്ര സർക്കാരിന്റെ തെറ്റായ കർഷക, സഹകരണ , വൈദ്യുത, നിയമത്തിനെതിരെ ജനതാദൾ (എസ്) ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി സ്വാതന്ത്ര സംരക്ഷണ ദിനമായി ധർണ്ണ സംഘടിപ്പിച്ചു.

    ശ്രീകണ്ഠപുരം ടെലിഫോൺ സർക്കിൾ ഓഫീസിന് മുൻപിൽ നടന്ന പരിപാടിയിൽ നിയോജകമണ്ഡലം സെക്രട്ടറി ടി.പി തോമസ്  അധ്യക്ഷത വഹിച്ചു. യുവജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് പി.പി.രാജേഷ് ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. ജനതാദൾ (എസ്) മണ്ഡലം വൈസ് പ്രസിഡണ്ട് എം.കെ ജിജു,  യുവജനതാദൾ (എസ്) ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ മൈക്കിൾ , തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728