Header Ads

ad728
  • Breaking News

    യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൊബൈൽ ഫോണുകൾ വിതരണം നടത്തി.


    യൂത്ത് കോൺഗ്രസ്‌ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു 

    പയ്യാവൂർ: യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  മൊബൈൽ ഫോണുകൾ  വിതരണം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ മിൽട്ടൺ ചാണ്ടിക്കൊല്ലിയിൽ അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇ.കെ കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിനു വലക്കമറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി.ഐ എൻ ടി യു സി  നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരി  വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണം നടത്തി. നേതാക്കളായ ടി.പി അഷ്‌റഫ്‌, അൻസിൽ വാഴപ്പള്ളിൽ, ജോസ്‌മോൻ കുഴിവേലിൽ, ഫിലിപ്പ് പാത്തിക്കൽ എന്നിവർ സംസാരിച്ചു. പ്രിൻസ് കോയിക്കൽ, രഞ്ജിത്ത് സൈമൺ, ഡാനിഷ് പാറക്കൽ, അരുൺ പാറക്കൽ, അരുൺ ആന്റോ, ജോയൽ തോമസ്, വിപിൻ കുര്യൻ, ജോയറ്റ് എന്നിവർ നേതൃത്യം നൽകി..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728