Header Ads

ad728
  • Breaking News

    കലക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കണം ഐ എൻ ടി യു സി ശ്രീകണ്ഠപുരം


    ഓട്ടോ - ടാക്സി തൊഴിലാളികൾ വാക്സിൻ എടുക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്ന കല്കടറുടെ വിവാദ ഉത്തരവ് പിൻവലിക്കണമെന്നും, തൊഴിലാളികൾക്ക് വാക്സിൻ എടുക്കുന്നതിന് മുൻഗണന നൽകണമെന്നും ഐ എൻ ടി യു സി ഓട്ടോ - ടാക്സി ശ്രീകണ്ഠാപുരം ഡിവിഷൻ യോഗം ആവിശ്യപ്പെട്ടു....
    എം ഒ മാധവൻ മാസ്റ്റർ . പി ടി കുര്യാക്കോസ് മാസ്റ്റർ . പ്രകാശൻ നിടിയേങ്ങ, സി കെ ബാലകൃഷ്ണൻ , ഇ പി അനൂപ് . എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728