പേരന്റസ് ഡേ ആഘോഷിച്ചു
പയ്യാവൂർ: വൈസ്മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗൺ കെഎസ്ഇബി റിട്ടയേഡ് എൻജിനീയറും, സാമൂഹിക-സാംസ്കാരിക പ്രവർത്തകനും വൈസ്മെൻ സീനിയർ അംഗവുമായ കെ.കെ പീറ്റർ കണ്ടത്തിലിനെ പേരന്റസ് ഡേ ദിനാഘോഷത്തിന്റെ ഭാഗമായി വൈസ്മെൻ അംഗങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു.പ്രസിഡന്റ് ജെറിൻ ജോസ്, സെക്രട്ടറി ഷിനോ ചേന്നാട്ട്, ട്രഷറർ അനീഷ് തോണക്കര,സാജു മണ്ഡപത്തിൽ,ഫാ ജോമോൻ ചെമ്പകശ്ശേരി, പ്രകാശ് ജോൺ, ജിജോ വേലിക്കകത്ത് എന്നിവർ പങ്കെടുത്തു.
No comments