Header Ads

ad728
  • Breaking News

    എസ് ഡി പി ഐ ഇരിക്കൂർ ബ്രാഞ്ച് സമ്മേളനം നടന്നു.

    എസ് ഡി പി ഐ ഇരിക്കൂർ ബ്രാഞ്ച് സമ്മേളനം നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജീർ കീച്ചേരി ഉത്ഘാടനം ചെയ്തു. മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ റഫീഖ് കീച്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

    ഭാരവാഹികൾ

    പ്രസിഡന്റ്‌ -വി ഫായിസ്
    സെക്രട്ടറി -കെ പി ജാസിം
    ട്രഷറർ -ജംഷീർ എം വി 
    വൈസ് പ്രസിഡന്റ്‌ -എം നൗഫൽ 
    ജോയിൻ സെക്രട്ടറി-കെ മുഷ്ത്താക്ക് 

    കൗൺസിലർ -ഉമ്മറുൽ ഫാറൂഖ്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728