Header Ads

ad728
  • Breaking News

    യൂത്ത് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പകൽപന്ത പ്രതിഷേധം നടത്തി


    യൂത്ത് കോൺഗ്രസ് പകൽപന്ത പ്രതിഷേധം നടത്തി 

    പയ്യാവൂർ: യൂത്ത് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടിപ്പെരിയാർ പീഡന കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പകൽപ്പന്ത പ്രതിഷേധം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.


    മിൽട്ടൺ ചാണ്ടിക്കൊല്ലിയിൽ അദ്ധ്യക്ഷത വഹിച്ചു.
    സുഹൈൽ ചെമ്പൻതൊട്ടി, ഐബിൻ ജേക്കബ്ബ്, അൻസിൽ വാഴപ്പള്ളിൽ,  നോബിഷ്, അമൽ, ആൽബിൻ മാത്യു, നെറ്റു, ജോമിൽേ ജാഷി എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728